Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shareef Muhammed

മാ​സ് ആ​ക്ഷ​നു​മാ​യി പെ​പ്പെ: ബ്ര​ഹ്മാ​ണ്ഡ ട്രെ​യി​ല​റു​മാ​യി കാ​ട്ടാ​ള​ൻ

ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം കാ​ട്ടാ​ള​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മേ​യ് മാ​സ​മാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. 

പാ​ൻ ഇ​ൻ​ഡ്യ​ൻ ചി​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം നാ​ൽ​പ്പ​ത്തി​യ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ ബ​ജ​റ്റി​ൽ ബ്ര​ഹ്മാ​ണ്ഡ ക്യാ​ൻ​വാ​സി​ലാ​ണ് അ​വ​ത​ര​ണം.

 

Latest News

Corehub Up